¡Sorpréndeme!

ജയിക്കാനായി മാന്യത കൈവിട്ട് അശ്വിന്‍ | Oneindia Malayalam

2019-03-26 599 Dailymotion

ipl jos buttlers controversial run out
ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവരെ തീര്‍ത്തും നിരാശപ്പെടുത്തുന്ന കാഴ്ചയാണ് കഴിഞ്ഞദിവസം ജയ്പൂര്‍ സ്റ്റേഡിയത്തില്‍ ഏവര്‍ക്കും കാണാനായത്. ഐപിഎല്‍ മത്സരത്തിനിടെ രാജസ്ഥാന്‍ റോയല്‍സ് ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലറെ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റന്‍ കൂടിയായ ആര്‍ അശ്വിന്‍ മങ്കാത് ഔട്ടിലൂടെ പുറത്താക്കിയത് ക്രിക്കറ്റ് ലോകത്ത് ഞെട്ടലുണ്ടാക്കി.